App Logo

No.1 PSC Learning App

1M+ Downloads
ഒരേ സമയം ആസിഡിനെയും ബേസിനെയും തിരിച്ചറിയാൻ ഉപയോഗിക്കുന്ന ഒരു സൂചകമാണ് ----

Aമിഥൈൽ ഓറഞ്ച്

Bലിറ്റ്മസ് പേപ്പർ

Cസാർവിക സൂചകം

Dഫിനോഫ്തലീൻ

Answer:

C. സാർവിക സൂചകം

Read Explanation:

ഒരേ സമയം ആസിഡിനെയും ബേസിനെയും തിരി ച്ചറിയാൻ ഉപയോഗിക്കുന്ന ഒരു സൂചകമാണ് സാർവിക സൂചകം. പല സൂചകങ്ങളുടെയും ഒരു മിശ്രിതമാണിത്. ഇതിന്റെ ഏതാനും തുള്ളി ആസിഡുകളിലോകളിലോ ചേർക്കുമ്പോൾ അവയുടെ സ്വഭാവവും തീവ്രതയും അനുസരിച്ച് പലനിറ ബേസുകങ്ങൾ ലഭിക്കുന്നു. കുപ്പിക്ക് പുറത്തുള്ള കളർ ചാർട്ടുമായി താരതമ്യം ചെയ്ത് ദ്രാവകത്തി ന്റെ സ്വഭാവവും തീവ്രതയും കണ്ടെത്താം.


Related Questions:

സ്കൂൾ ലബോറട്ടറിയിൽ ലഭ്യമാകുന്നത് ഏതൊക്കെ നിറങ്ങളിലുള്ള ലിറ്റ്മസ് പേപ്പറുകളും ലായനികളും ആണ് ?
നിറം മാറ്റത്തിലൂടെ ആസിഡിനെയും ബേസിനെയും തിരിച്ചറിയാൻ സഹായിക്കുന്ന പദാർത്ഥങ്ങളാണ് ----
ബേസിന്റെ സൂചകങ്ങളായി ഉപയോഗിക്കാവുന്നത്
മോര് ,തൈര് എന്നിവയിലടങ്ങിയിരിക്കുന്ന ആസിഡ്
താഴെ പറയുന്നവയിൽ ലൈക്കണുകളുടെ സത്ത് കടലാസിൽ പുരട്ടി നിർമിക്കുന്നത് എന്താണ്?