ഒരു സാമൂഹ്യപ്രവർത്തകൻദരിദ്രമായഒരുകുടുംബത്തിനായിഇടപെടൽപദ്ധതി തയ്യാറാക്കുകയാണ്. ആ കുടുംബത്തിൽ പ്രായമായഒരുവിധവ, ഗർഭിണിയായമരുമകൾ, പോഷകക്കുറവുള്ള ഒരു കുട്ടി, തൊഴിൽ രഹിതനായ ഗ്രാമീണ യുവാവ് എന്നിവർ ഉൾപ്പെടുന്നു. ഏകീകൃതസാമൂഹ്യസംരക്ഷണത്തിന്റെതത്വങ്ങളെ ഏറ്റവും നന്നായി പ്രതിഫലിപ്പിക്കുന്ന സമീപനമാണ്
Aമറ്റ് സാമൂഹ്യക്ഷേമ ആവശ്യങ്ങൾ പരിഗണിക്കുന്നതിന്മുമ്പ്കുടുംബത്തിലെ ഏറ്റവും അടിയന്തമായ ആരോഗ്യ പ്രശ്നത്തിന്മുൻഗണനനനൽകുക.
Bസേവനവിതരണം ലളിതമാക്കുന്നതിനായി അർഹരായഎല്ലാകുടുംബാംഗങ്ങളെയുംഒരൊറ്റപ്രധാന ക്ഷേമപദ്ധതിയിൽഉൾപ്പെടുത്തുക.
Cഓരോ കുടുംബാംഗത്തിന്റെയും പ്രത്യേക ദുർബലതകൾക്ക് അനുയോജ്യമായ പദ്ധതികളുമായി അവരെബന്ധിപ്പിക്കുകയും, ഏകോപിതമായ Case Management, വിവിധ മേഖലകളുടെ Convergence എന്നിവയിലൂടെ സേവനങ്ങൾസം യോജിപ്പിക്കുകയും ചെയ്യുക.
Dആദ്യം സാമ്പത്തിക സഹായം നൽകുകയും, കുടുംബം ആവശ്യപ്പെട്ടാൽ മാത്രം മറ്റ്സേവനങ്ങളിലേക്ക്റഫർചെയ്യുകയുംചെയ്യുക.
