App Logo

No.1 PSC Learning App

1M+ Downloads
ജോലി ചെയ്യാൻ കഴിയാത്ത പ്രായമുള്ളവർ, വളരെ ചെറുപ്പമായ കുട്ടികൾ എന്നിവർ അടങ്ങുന്ന സമൂഹത്തെ വിളിക്കുന്നത്

Aവൃദ്ധർ

Bബന്ധുക്കൾ

Cകുട്ടികൾ

Dആശ്രിതർ

Answer:

D. ആശ്രിതർ

Read Explanation:

ഒരു നിശ്ചിത പ്രായത്തിലുള്ള മൊത്തം ജനസംഖ്യയിൽ സാക്ഷരരായ വ്യക്തികളുടെ എണ്ണത്തെ സൂചിപ്പിക്കുന്ന അനുപാതം

  • സാക്ഷരത നിരക്ക്

Related Questions:

നിയമ നിർമാണ സഭ ഒരു നിയമത്തിന്റെ അടിസ്ഥാന ഘടന നിർമിക്കുകയും ആ നിയമത്തിന്റെ വിശദാംശങ്ങൾ തയ്യാറാക്കുന്നതിനായി എക്സിക്യൂട്ടീവിനെ ചുമതലപ്പെടുത്തുകയും ചെയ്യുന്നത് ഏത് നിയമം വഴി ആണ്?
ഏത് ഭരണഘടനാ ആർട്ടിക്കിളിൽ ആണ് ഒരു സർക്കാർ ജീവനക്കാരനെയും അയാൾക്ക് /അവനെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ കേൾക്കാൻ ന്യായമായ അവസരം നൽകാതെ പിരിച്ചുവിടാനോ നീക്കം ചെയ്യാനോ, ഉദ്യോഗത്തിൽ തരം താഴ്ത്തുവാനോ സാധിക്കില്ല എന്ന് പ്രതിപാദിച്ചിരിക്കുന്നത്?
താഴെപ്പറയുന്നവയിൽ ആരാണ് ഇന്ത്യയുടെ മുഖ്യ വിവരാവകാശ കമ്മീഷണർ ക്കുള്ള സെലക്ഷൻ കമ്മിറ്റിയിലെ അംഗം?
താഴെ പറയുന്നവയിൽ ഒരു നിയമവിദഗ്ധന്റെ/അഭിഭാഷകന്റെ സഹായം തേടുന്നതുമായി ബന്ധപ്പെട്ടത് ഏത്?
മറ്റൊരു പ്രദേശത്തു താമസിക്കാൻ ആളുകളെ അവിടെ നിന്നും മാറിപോകുവാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങളിൽ പെടാത്തത് ഏത്?