Challenger App

No.1 PSC Learning App

1M+ Downloads
ക്രമരഹിതമായ ആകൃതിയുള്ള ഒരു ഖര ലോഹവസ്തുവിന്റെ ഭാരം വായുവിൽ 1.5Nഉം, വെള്ളത്തിൽ പൂർണ്ണമായി മുങ്ങിക്കിടക്കുമ്പോൾ അനുഭവപ്പെടുന്ന ഭാരം (apparent weight) 1Nഉം ആണ്. എങ്കിൽ ആ ലോഹത്തിന്റെ സാന്ദ്രത എത്രയാണ്?

A3000Kg/m3

B2000 Kg/m3

C25Kg/m3

D4000Kg/m3

Answer:

A. 3000Kg/m3

Read Explanation:

  • വായുവിലെ ഭാരം-1.5N

  • വെള്ളത്തിലെ ദൃശ്യഭാരം-1N

  • വസ്തു വെള്ളത്തിൽ പൂർണ്ണമായി മുങ്ങുമ്പോൾ അതിന് വരുന്ന ഭാരക്കുറവ്, അത് മാറ്റിസ്ഥാപിച്ച വെള്ളത്തിന്റെ ഭാരത്തിന് തുല്യമായിരിക്കും.

  • പ്ലവനബലം=1.5N-1N=0.5N

  • ഒരു വസ്തുവിന്റെ ആപേക്ഷിക സാന്ദ്രത എന്നത് അതിന്റെ വായുവിലെ ഭാരവും അത് വെള്ളത്തിൽ കാണിക്കുന്ന ഭാരക്കുറവും തമ്മിലുള്ള അംശബന്ധമാണ്.

  • $$\text{ആപേക്ഷിക സാന്ദ്രത} = 1.5/.5=3

  • ലോഹത്തിന്റെ സാന്ദ്രത = ആപേക്ഷിക സാന്ദ്രത Xവെള്ളത്തിന്റെ സാന്ദ്രത=3x 1000=3000Kg/m3


Related Questions:

M = 100 kg പിണ്ഡവും R = 2 m ആരവുമുള്ള ഒരു ഏകീകൃത വൃത്താകൃതിയിലുള്ള പ്ലാറ്റ്ഫോം ω₀ = 2 rad/s എന്ന പ്രാരംഭ കോണീയ പ്രവേഗത്തോടെ സ്വതന്ത്രമായി കറങ്ങുന്നു. m = 10 kg പിണ്ഡമുള്ള ഒരു ചെറിയ ബ്ലോക്ക് പ്ലാറ്റ്ഫോമിന്റെ മധ്യഭാഗത്ത് സ്ഥാപിച്ചിരിക്കുന്നു. അത് പുറത്തേക്ക് റേഡിയലായി സ്ലൈഡ് ചെയ്യാൻ സ്വതന്ത്രമാണ്. ബ്ലോω₀ക്കിനും പ്ലാറ്റ്ഫോമിനും ഇടയിൽ ഇടയിൽ ഘർഷണമില്ല. ബ്ലോക്ക് പതുക്കെ പുറത്തേക്ക് (ക്വാസി-സ്റ്റാറ്റിക് ആയി) യി) പ്ലാറ്റ്ഫോമിൻ്റെ അരികിലേക്ക് നീങ്ങുന്നുവെന്ന് കരുതുക. ബ്ലോക്ക് അരികിൽ എത്തുമ്പോൾ സിസ്റ്റത്തിൻ്റെ കോണീയ പ്രവേഗം എന്താണ്? ഈ സ്വഭാവത്തെ നിയന്ത്രിക്കുന്ന ഭൗതിക തത്വം എന്താണ്?

When a body having mass 'M' is placed at the centre of earth, its weight will be:
-ഒരു ഹൈഡ്രോളിക് ലിഫ്റ്റിൽ വലുതും ചെറുതുമായ പിസ്റ്റണുകളുടെ ആരം 10 :1 എന്ന അനുപാതത്തിൽ ആണ്. ചെറിയ പിസ്റ്റണിൽ എത്ര ഭാരം വെച്ചാലാണ് 1000 kg ഭാരമുള്ള ഒരു കാർ ഉയർത്താൻ പര്യാപ്തമാവുന്നത്?
The amount of work done to lift a body of mass 3 kg to a height of 10 m, above the ground is ———— ( g = 9.8 m / s ).
0.5 കി.ഗ്രാം പിണ്ഡമുള്ള ഒരു ബ്ലോക്ക്. k = 200 N/m എന്ന ബലസ്ഥ സ്ഥിരാങ്കമുള്ള ഒരു സ്പ്രിംഗിൽ ഘടിപ്പിച്ച് ഘർഷണരഹിതമായ ഒരു തിരശ്ചീന പ്രതലത്തിൽ സ്ഥാപിക്കുന്നു. ഇത് സന്തുലിതാവസ്ഥയിൽ നിന്ന് 5 സെൻ്റിമീറ്റർ അകലം എടുത്ത് നിശ്ചലാവസ്ഥയിൽ നിന്ന് പുറത്തുവിടുന്നു. മന്ഥനത്തിൻ്റെ സമയ കാലയളവ് ............ആണ്.