A study of malayalam metres എന്ന കൃതി ആരുടേത് ?Aകെ. എം. ജോർജ്Bഡോ. കെ.എൻ. എഴുത്തച്ഛൻCഎൻ.വി. കൃഷ്ണവാര്യർDഇവരാരുമല്ലAnswer: C. എൻ.വി. കൃഷ്ണവാര്യർ Read Explanation: കൃഷ്ണഗാഥയെ മാറ്റിനിറുത്തിയാൽ ഭാഷയിലെ ക്ലാസിക് പ്രസ്ഥാനം കിളിപ്പാ ട്ടിൽ കൂടിയാണ് വളർന്നിട്ടുള്ളതെന്ന് അഭിപ്രായപ്പെട്ടത് - ഡോ. കെ.എൻ. എഴുത്തച്ഛൻഊനകാകളിയെ അധിമഞ്ജരി എന്നു വിശേഷിപ്പച്ചതാര് - എൻ. വി. കൃഷ്ണവാവര്യർ Read more in App