App Logo

No.1 PSC Learning App

1M+ Downloads
കുചേലവൃത്തം വഞ്ചിപ്പാട്ടിൽ എത്ര വരികളുണ്ട് ?

A698

B699

C701

D800

Answer:

A. 698

Read Explanation:

  • ഭാഗവതം ദശമസ്കന്ദത്തിലെ ഏതെല്ലാം അധ്യായങ്ങളിലാണ് കുചേല കഥ പ്രതിപാദിക്കപ്പെടുന്നത് - 80, 81 അധ്യായങ്ങളിൽ

  • കുചേലവൃത്തത്തിന്റെ ഇതിവൃത്തം - സുദാമചരിതം

  • ഏതു രാജാവിനോട് നടത്തുന്ന പ്രാർഥനയാണ് രാമപുരത്തുവാര്യരുടെ കുചേലവൃത്തം വഞ്ചിപ്പാട്ട് - മാർത്താണ്ഡവർമ


Related Questions:

കുചേലവൃത്തം വഞ്ചിപ്പാട്ട് പ്രസിദ്ധീകരിച്ച വർഷം ?
കൃഷ്ണഗാഥ ശൃംഗാരത്തിൻ്റെ സീമ ലംഘിക്കുന്നുയെന്നഭിപ്രായപ്പെട്ട നിരൂപകൻ ?
കൃഷ്ണഗാഥയും ഭാരതഗാഥയും ഏക കർതൃകങ്ങളാണ് എന്ന് അഭിപ്രായപ്പെട്ടതാര് ?
പഞ്ചതന്ത്രം കിളിപ്പാട്ടിലെ ഇതിവൃത്തം
താഴെപറയുന്നവയിൽ ബാലാമണിയമ്മയുടെ കൃതികൾ ഏതെല്ലാം?