Challenger App

No.1 PSC Learning App

1M+ Downloads
പ്രൊപ്പൽഷനു വേണ്ടി ഓക്‌സിഡൈസറുമായി സംയോജിപ്പിക്കുമ്പോൾകത്തുന്ന ഒരു വസ്‌തുവാണ് _______________

Aഅമ്മോണിയ

Bലീനം

Cഇന്ധനം

Dഇവയൊന്നുമല്ല

Answer:

C. ഇന്ധനം

Read Explanation:

  • പ്രൊപ്പൽഷനു വേണ്ടി ഓക്‌സിഡൈസറുമായി സംയോജിപ്പിക്കുമ്പോൾ കത്തുന്ന ഒരു വസ്‌തുവാണ് ഇന്ധനം.


Related Questions:

ചെടികളിൽ പ്രോട്ടീൻ നിർമ്മാണം സാധ്യമാകുന്ന മാക്രോ ന്യൂട്രിയന്റ் ഏത് ?
ഓക്സിഡേഷൻ നു വിധേയമാകാത്ത ഓർഗാനിക് സിലിക്കൺ സംയുക്തം ഏത്?
ഹൈബ്രിഡ് പ്രൊപ്പലന്റ് ൽ ഇന്ധനം__________ഓക്‌സിഡൈസർ_____________കാണപ്പെടുന്നു.
പഴകിയ കെട്ടിടങ്ങളിലെ ജനൽ പാളികളിൽ ഗ്ലാസിൻറെ മുകൾഭാഗം കട്ടി ഇല്ലാത്തതും, താഴ്‌ഭാഗം കനം കൂടിയതും ആകാൻ കാരണം എന്ത് ?
ജലത്തിൻറെ വിശിഷ്ട താപധാരിത എത്ര ?