Challenger App

No.1 PSC Learning App

1M+ Downloads
പാമ്പുകടിയേറ്റതിന്റെ ഒരു ലക്ഷണം.

Aഒരു ജോഡി ചെറിയ മുറിവ്

Bപനി

Cവിശപ്പ്

Dദാഹം

Answer:

A. ഒരു ജോഡി ചെറിയ മുറിവ്

Read Explanation:

• പാമ്പകടിയേൽക്കുന്ന സമയം സഹായത്തിനു ആരും ഇല്ലാത്ത അവസ്ഥ ആണെങ്കിൽ സുരക്ഷിത അകലത്തിലേക്ക് സ്വയം മാറുക, • കടിയേറ്റ ഭാഗം ചലിപ്പിക്കാതിരിക്കുക • നടക്കുകയോ ഓടുകയോ ചെയ്യരുത് • മനഃസംയമനം പാലിച്ച് സഹായത്തിനു ആരെയെങ്കിലും വിളിക്കാൻ ശ്രമിക്കുക


Related Questions:

താഴെ പറയുന്നവയിൽ പ്രഥമ ശുശ്രൂഷയിൽ ചെയ്യാൻ പാടില്ലാത്തത് ?

താഴെ കൊടുത്തിരിക്കുന്നവയിൽ പാമ്പ് കടി ഏറ്റതിൻറെ ലക്ഷണങ്ങൾ ഏതെല്ലാം ?

(1) പാമ്പിൻറെ പല്ലുകൾ ഇറങ്ങിയതിൻ്റെ പാടുകൾ 

(2) കടിയേറ്റ ഭാഗത്ത് ഭയങ്കര വേദന 

(3) കടിയേറ്റ ഭാഗത്തിന് ചുറ്റും നീർക്കെട്ടും ചുമപ്പ് നിറവും 

(4) മനം പുരട്ടലും ഛർദിയും 

പാമ്പ് കടിയേറ്റ വ്യക്തിക്കു നൽകുന്ന പ്രഥമ ശുശ്രൂഷയിൽ ഉൾപ്പെടാത്തത് ചുവടെ ചേർക്കുന്നവയിൽ ഏതാണ് ? i. അടിയന്തിരമായി ആൻ്റിവെനം കുത്തിവെക്കാൻ സൗകര്യമുള്ള ആശുപ്രതിയിൽ എത്തിക്കുക. ii. കടിയേറ്റ ഭാഗം ഹൃദയനിരപ്പിൽ നിന്നും താഴ്ത്തി വയ്ക്കുക. iii. നടക്കാൻ അനുവദിക്കാതിരിക്കുക.
പാമ്പു കടിയേറ്റയാൾക്ക് നൽകേണ്ട പ്രഥമ ശുശ്രുഷ താഴെ പറയുന്നവയിൽ ഏതാണ്?