Challenger App

No.1 PSC Learning App

1M+ Downloads
പാമ്പു കടിയേറ്റയാൾക്ക് നൽകേണ്ട പ്രഥമ ശുശ്രുഷ താഴെ പറയുന്നവയിൽ ഏതാണ്?

Aശാന്തമായി കിടക്കുന്നതിനോ ഇരിക്കുന്നതിനോ അനുവദിക്കുക

Bമുറിവ് വൃത്തിയുള്ളതും ഉണങ്ങിയതുമായ തുണി കൊണ്ട് മൂടുക

Cമുറിവ് സോപ്പും വെള്ളവുമുപയോഗിച്ചു കഴുകുക

Dമുകളിൽ പറഞ്ഞതെല്ലാം

Answer:

D. മുകളിൽ പറഞ്ഞതെല്ലാം

Read Explanation:

പാമ്പു കടിയേറ്റയാൾക്ക് നൽകേണ്ട പ്രഥമ ശുശ്രുഷ : ശാന്തമായി കിടക്കുന്നതിനോ ഇരിക്കുന്നതിനോ അനുവദിക്കുക മുറിവ് വൃത്തിയുള്ളതും ഉണങ്ങിയതുമായ തുണി കൊണ്ട് മൂടുക മുറിവ് സോപ്പും വെള്ളവുമുപയോഗിച്ചു കഴുകുക


Related Questions:

താഴെ കൊടുത്തിരിക്കുന്നവയിൽ പാമ്പ് കടി ഏറ്റതിൻറെ ലക്ഷണങ്ങൾ ഏതെല്ലാം ?

(1) പാമ്പിൻറെ പല്ലുകൾ ഇറങ്ങിയതിൻ്റെ പാടുകൾ 

(2) കടിയേറ്റ ഭാഗത്ത് ഭയങ്കര വേദന 

(3) കടിയേറ്റ ഭാഗത്തിന് ചുറ്റും നീർക്കെട്ടും ചുമപ്പ് നിറവും 

(4) മനം പുരട്ടലും ഛർദിയും 

പാമ്പുകടിയേറ്റതിന്റെ ഒരു ലക്ഷണം.
പാമ്പുകടിയേറ്റാൽ ചെയ്യേണ്ടാത്ത കാര്യം
താഴെ പറയുന്നവയിൽ പ്രഥമ ശുശ്രൂഷയിൽ ചെയ്യാൻ പാടില്ലാത്തത് ?