Challenger App

No.1 PSC Learning App

1M+ Downloads
ഇലക്ട്രോണിക് മാധ്യമങ്ങൾ ഉപയോഗിച്ച് സന്ദേശങ്ങൾ അയയ്ക്കുകയും സ്വീകരിക്കുകയും ശേഖരിക്കുകയും ചെയ്യുന്ന സംവിധാനം

Aഇ മെയിൽ

Bഎസ്.എം.എസ്

Cഇ -കൊമേഴ്സ്

Dഇന്റര്‍നെറ്റ്

Answer:

A. ഇ മെയിൽ

Read Explanation:

ഇ-മെയിൽ -ഇലക്ട്രോണിക് മാധ്യമങ്ങൾ ഉപയോഗിച്ച് സന്ദേശങ്ങൾ അയയ്ക്കുകയും സ്വീകരിക്കുകയും ശേഖരിക്കുകയും ചെയ്യുന്ന സംവിധാനമാണിത്.


Related Questions:

താഴെ പറയുന്നവയിൽ മെസോപ്പൊട്ടേമിയൻ ജനത വ്യാപാരരംഗത്ത് കപ്പലുകൾ പോലെയുള്ള ജലയാനങ്ങൾ ഉപയോഗിച്ചിരുന്നു എന്നതിന് തെളിവായി എടുത്തു കാണിക്കുന്നത് എന്താണ് ?
5000 വർഷങ്ങൾക്കു മുമ്പ് കട്ടിയുള്ള മൂന്നുകഷണം പലകകൾ ചേർത്തുവച്ച് തോൽപ്പട്ടയിൽ ചെമ്പാണി തറച്ച തരത്തിൽ ചക്രങ്ങൾ നിർമിച്ചിരുന്നത് ഏത് രാജ്യക്കാരായിരുന്നു ?
ഇന്ത്യയിലെ ആദ്യത്തെ വാണിജ്യ വിമാനക്കമ്പനിയായ ടാറ്റ എയർലൈൻസിന്റെ ആദ്യ സർവീസ് ഏതു വർഷത്തിലാണ് ?
സുമേറിയക്കാരുടെ എഴുത്തുവിദ്യയായ ക്യുണിഫോം ലിപി എവിടെയാണ് എഴുതിയിരുന്നത് ?
വാഹനം എന്ന പദത്തിന്റെ അർഥം