Challenger App

No.1 PSC Learning App

1M+ Downloads
വാഹനങ്ങളിൽ പ്രവേഗം വർധിപ്പിക്കാൻ ഉപയോഗിക്കുന്ന ഒരു സംവിധാനമാണ് ----.

Aആക്സൽ

Bക്ലച്ച്

Cആക്സിലറേറ്റർ

Dബ്രേക്ക്

Answer:

C. ആക്സിലറേറ്റർ

Read Explanation:

ത്വരണം (Acceleration):
  • ഒരു വസ്തുവിന് യൂണിറ്റ് സമയത്തിലുണ്ടായ പ്രവേഗമാറ്റത്തിന്റെ അളവ് അഥവാ പ്രവേഗമാറ്റത്തിന്റെ നിരക്കാണ് ത്വരണം (acceleration).

  • ത്വരണം ഒരു സദിശ അളവാണ്.

ത്വരണം = പ്രവേഗമാറ്റം / സമയം

Screenshot 2024-11-19 at 5.51.39 PM.png

Note:

  • വാഹനങ്ങളിൽ പ്രവേഗം വർധിപ്പിക്കാൻ ഉപയോഗിക്കുന്ന ഒരു സംവിധാനമാണ് ആക്സിലറേറ്റർ.


Related Questions:

ചതുരാകൃതിയിൽ കാണപ്പെടുന്ന റോഡ് സൈനാണ് ---.
ഒരു വസ്തുവിന്റെ പ്രവേഗമാറ്റത്തിന്റെ അളവ്, തുല്യ ഇടവേളകളിൽ തുല്യമായിരുന്നാൽ അത് ---- ഇലാണെന്നു പറയുന്നു.
ഒരു വസ്തുവിൻ്റെ ആദ്യ പ്രവേഗം (u), അവസാന പ്രവേഗം (v), ത്വരണം (a), സ്ഥാനാന്തരം (s) ആയാൽ, പ്രവേഗ-സമയ ബന്ധം കാണിക്കുന്ന ആദ്യ സമവാക്യം എന്താണ്?
ഒരു വസ്തുവിനുണ്ടാകുന്ന സ്ഥാനാന്തരം അതിന്റെ സഞ്ചാരപാതയെ --- .
പ്രവേഗം ഒരു --- അളവാണ്.