App Logo

No.1 PSC Learning App

1M+ Downloads
സ്കൂട്ടറിൽ 36 കി.മീ. വേഗതയിൽ സഞ്ചരിച്ച് 4 മണിക്കൂർ കൊണ്ട് സ്കൂളിലെത്തുന്ന അദ്ധ്യാപകൻ 3 മണിക്കൂർ കൊണ്ട് സ്കൂളിലെത്തണമെങ്കിൽ സ്കൂട്ടറിന്റെ വേഗം എത്ര കിലോമീറ്റർ ആക്കണം?

A40

B46

C45

D48

Answer:

D. 48

Read Explanation:

36 കി.മീ. വേഗതയിൽ സഞ്ചരിച്ച് 4 സഞ്ചരിച്ചാൽ ദൂരം =36x4 = 144 കിലോമീറ്റർ 144 കിലോമീറ്റർ 3 മണിക്കൂറിൽ സഞ്ചരിക്കണം എങ്കിൽ വേഗത = 144 / 3 = 48 കി.മീ. / മണിക്കൂർ


Related Questions:

. The speed of a bus is 72 km/hr. The distance covered by the bus in 5 seconds is
90 കി. മീ./മണിക്കൂർ വേഗത്തിൽ ഓടുന്ന ഒരു വാഹനം ഒരു സെക്കന്റിൽ എത്ര ദൂരം ഓടും?
What is the time taken by a train running at 54 km/hr to cross a man standing on a platform, the length of the train being 180 m?
ഒരു കാർ കാലത്ത് 7 മണിയ്ക്ക് തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട് ഉച്ചയ്ക്ക് 2 മണിയ്ക്ക് എറണാകുളത്ത് എത്തിച്ചേരുന്നു. കാറിന്റെ ശരാശരി വേഗത മണിക്കൂറിൽ 30 കിലോമീറ്റർ ആയാൽ കാർ സഞ്ചരിച്ച ദൂരം എത്ര?
120 കി.മീ ദൈർഘ്യമുള്ള ഒരു യാത്രയുടെ ആദ്യപകുതി 30 കി മി/മണിക്കൂര്‍ വേഗതയിലും രണ്ടാം പകുതി 40 കി.മീ/മണിക്കൂര്‍ വേഗതയിലും സഞ്ചരിച്ചാല്‍ ആ യാത്രയിലെ ശരാശരി വേഗത എത്രയായിരിക്കും?