Challenger App

No.1 PSC Learning App

1M+ Downloads
ഒരു പാരമ്പര്യ ഊർജ്ജ സ്രോതസ്സ് -

Aസൗരോർജം

Bജൈവവാതകം

Cകൽക്കരി

Dഭൗമതാപോർജ്ജം

Answer:

C. കൽക്കരി

Read Explanation:

കേരളത്തിലെ ഏറ്റവും അധികം വൈദ്യുതി ഉല്പാദിപ്പിക്കുന്നത് ജലവൈദ്യുതിയിൽ നിന്നാണ്


Related Questions:

50000 ഹെക്ടർ വരുന്ന നീർത്തടങ്ങളെ എന്ത് പറയുന്നു ?

ഇന്ത്യയിലെ നല്ല ധാന്യങ്ങളെ കുറിച്ച് താഴെ കൊടുത്ത പ്രസ്താവനകളിൽ ശരി ഏതാണ് ?

I. ജോവർ, ബജ്റ

II.ചോളം, റാഗി,

III. അരി, ഗോതമ്പ് 

അന്തർഗ്രഹങ്ങളിൽ ഏറ്റവും വലുത് ഏത് ?
വേൾഡ് മെറ്റീരിയോളജിക്കൽ ഓർഗനൈസേഷൻ സ്ഥാപിതമായ വർഷം ഏതാണ് ?
രാത്രി ആകാശത്ത് നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത ഗ്രഹം ഏത് ?