Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

ഈസ്റ്റിങ്സ്നെ സംബന്ധിച്ച് ചില പ്രസ്താവനകൾ താഴെ കൊടുത്തിരിക്കുന്നു. പ്രസ്താവനകൾ വായിച്ച് ശരിയായവ എഴുതുക.

  1. വടക്ക് തെക്ക് ദിശയിൽ വരച്ചിട്ടുള്ള രേഖകൾ
  2. കിഴക്ക് പടിഞ്ഞാറ് ദിശയിൽ വരച്ചിട്ടുള്ള രേഖകൾ
  3. ധരാതലിയ ഭൂപടത്തിൽ കാണുന്നു
  4. മൂല്യം രേഖപ്പെടുത്താറില്ല.

    Ai മാത്രം ശരി

    Bi തെറ്റ്, iv ശരി

    Cഎല്ലാം ശരി

    Di, iii ശരി

    Answer:

    D. i, iii ശരി

    Read Explanation:

    ഈസ്റ്റിങ്സ്

     

    • വടക്ക് തെക്ക് ദിശയിൽ വരച്ചിട്ടുള്ള രേഖകളാണിത്.
    • ഇവയുടെ മൂല്യം കിഴക്കു ദിശയിലേക്ക് പോകുന്തോറും കൂടി വരുന്നു.
    • പടത്തിലെ സവിശേഷതകൾക്ക് തൊട്ട് ഇടതുവശത്തായി കാണപ്പെടുന്ന ഈസ്റ്റിങ്സിന്റെ മൂല്യമാണ് സ്ഥാനനിർണ്ണയത്തിന് പരിഗണിക്കുക.
    • ഇവ ധരാതലീയ  ഭൂപടങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നു

    Related Questions:

    ഉത്തരേന്ത്യൻ സമതല പ്രദേശങ്ങളിൽ ഏപ്രിൽ മെയ് മാസങ്ങളിൽ വീശുന്ന ചൂടുകാറ്റാണ് ?
    ________commonly known as 'October heat'.
    താഴെ കൊടുത്തിരിക്കുന്നവയിൽ ഏതു നദിയുടെ തീരത്താണ് റോമാ നഗരം സ്ഥിതിചെയ്യുന്നത് ?
    'നിഫെ' എന്ന പേരിലറിയപ്പെടുന്ന ഭൂമിയുടെ പാളി ഏത് ?
    മരുഭൂമിയിലെ കപ്പൽ എന്നറിയപ്പെടുന്ന മൃഗം: