Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
100 മീറ്റർ നീളമുള്ള ഒരു ട്രെയിൻ 20 സെക്കന്റിൽ ഒരു പാലത്തിലൂടെ കടന്നു പോകും, ആ ട്രെയി നിന്റെ സ്പീഡ് 10 m/s കൂട്ടിയാൽ ട്രെയിൻ പാലത്തിലൂടെ 10 സെക്കന്റിൽ കടന്നു പോകും. അങ്ങ നെയെങ്കിൽ പാലത്തിന്റെ നീളം എത്ര?

A70

B80

C90

D100

Answer:

D. 100

Read Explanation:

ട്രെയിനിന്റെ നീളം = 100 പാലത്തിന്റെ നീളം = L പാലം കടന്നു പോകുന്നതിന് എടുക്കുന്ന സമയം = 20s [100 + L]/20 = ട്രെയിനിന്റെ സ്പീഡ് (S) ട്രെയിനിന്റെ സ്പീഡ് 10 m/s കൂട്ടിയാൽ, [100 + L]/10 = S + 10 [100 + L]/10 = [100 + L]/20 + 10 2[100 + L] - [100 + L] = 200 200 + 2L - 100 - L = 200 L = 100


Related Questions:

മണിക്കൂറിൽ 90 കിലോമീറ്റർ വേഗതയിൽ ഓടുന്ന 225 മീറ്റർ നീളമുള്ള തീവണ്ടിക്ക് ഒരു ടെലിഫോൺ പോസ്റ്റ് കടന്നുപോകാൻ എത്ര സമയം വേണ്ടിവരും?
image.png
How long does a train 110 m long running at the speed of 72 km/hr take to cross a bridge 132 m in length ?
ഒരു ട്രെയിൻ 600 മീറ്റർ, 300 മീറ്റർ വീതം നീളമുള്ള പാലങ്ങൾ കടന്നുപോകാൻ യഥാക്രമം 90 സെക്കന്റുകൾ, 60 സെക്കന്റുകൾ വീതം സമയം എടുത്തു. എങ്കിൽ ട്രെയിനിന്റെ നീളം എത്ര ?
60 കിലോമീറ്റർ / മണിക്കൂർ വേഗതയിൽ സഞ്ചരിക്കുന്ന 200 മീറ്റർ നീളമുള്ള ഒരു ട്രെയിൻ വഴിയരികിൽ നിൽക്കുന്ന ഒരു വ്യക്തിയെ കടന്നു പോകാൻ എത്ര സമയം വേണം ?