Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
120 m നീളമുള്ള ഒരു ട്രെയിൻ ഒരു പോസ്റ്റ് കടക്കാൻ 6 സെക്കൻ്റ് എടുത്തു.എങ്കിൽ ട്രെയിനിന്റെ വേഗത കണക്കാക്കുക.

A60 km/hr

B20 km/hr

C15 lkm/hr

D72 km/hr

Answer:

D. 72 km/hr

Read Explanation:

ട്രെയിനിന്റെ വേഗത =ദൂരം/സമയം

= 120/6 =20 m/s

m/s നേ km/hr ലേക്ക് മാറ്റാൻ m/s ലുള്ള വിലയെ 18/5 കൊണ്ടു ഗുണിക്കുക =20x18/5 = 72km/hr


Related Questions:

400 മീറ്റർ നീളമുള്ള ഒരു തീവണ്ടി എതിർ ദിശയിൽ നിന്ന് ഒരു സമാന്തര പാതയിലൂടെ മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന 300 മീറ്റർ നീളമുള്ള ഒരു തീവണ്ടിയെ മറികടക്കാൻ 15 സെക്കൻഡ് എടുക്കും . നീളമുള്ള തീവണ്ടിയുടെ വേഗത മണിക്കൂറിൽ എത്രയാണ് ?
ഒരു ട്രെയിൻ മണിക്കൂറിൽ 75 കിലോമീറ്റര്‍ എന്ന ഏകീകൃത വേഗതയിൽ നീങ്ങുന്നു . ആ ട്രെയിൻ 20 മിനിറ്റ് ഉള്ളിൽ എത്ര ദൂരം സഞ്ചരിക്കും ?
2006 ജനുവരി 1 ഞായറാഴ്ചയാണെങ്കിൽ 2010 ജനുവരി 1 ഏത് ദിവസമാണ് ?
160 m നീളമുള്ള ഒരു ട്രെയിൻ 3 മിനിട്ട് കൊണ്ട് 840 m നീളമുള്ള ഒരു തുരങ്കം കടന്നാൽ ട്രെയിനിന്റെ വേഗത എത്ര ?
ഒരു തീവണ്ടി മണിക്കുറിൽ 54 കി.മീ. വേഗതയിൽ സഞ്ചരിക്കുന്നു. 120 മീറ്റർ നീളമുള്ള ഈ തീവണ്ടിക്ക് ഒരു ഇലക്ട്രിക് പോസ്റ്റ് കടന്നു പോകുന്നതിന് എന്ത് സമയം വേണ്ടി വരും?