Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഒരു തീവണ്ടി മണിക്കുറിൽ 54 കി.മീ. വേഗതയിൽ സഞ്ചരിക്കുന്നു. 120 മീറ്റർ നീളമുള്ള ഈ തീവണ്ടിക്ക് ഒരു ഇലക്ട്രിക് പോസ്റ്റ് കടന്നു പോകുന്നതിന് എന്ത് സമയം വേണ്ടി വരും?

A4 സെക്കന്റ്

B6 സെക്കന്റ്

C8 സെക്കന്റ്

D5 സെക്കന്റ്

Answer:

C. 8 സെക്കന്റ്

Read Explanation:

54 കി.മീ / മണിക്കുർ നെ m/s ആക്കിയാൽ S = 54 *5/18 = 15m/s ഇലക്ട്രിക് പോസ്റ്റ് കടന്ന് പോകാൻ എടുക്കുന്ന സമയം = 120 ÷ 15 = 8 സെക്കന്റ്


Related Questions:

മണിക്കൂറിൽ 90 കി.മീ. വേഗതയിൽ പോകുന്ന ഒരു തീവണ്ടി ഒരു ഇലക്ട്രിക് പോസ്റ്റ് കടക്കുന്നതിന് 6 സെക്കന്റ് എടുക്കുന്നു. തീവണ്ടിയുടെ നീളം എത്ര?
240 മീറ്റർ നീളമുള്ള ഒരു ട്രെയിൻ മണിക്കൂറിൽ 25 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്നു. മണിക്കൂറിൽ 2 കിലോമീറ്റർ വേഗതയിൽ എതിർദിശയിൽ നിന്ന് വരുന്ന ഒരു മനുഷ്യനെ അത് എത്ര സമയത്തിനുള്ളിൽ മറികടക്കും:
2006 ജനുവരി 1 ഞായറാഴ്ചയാണെങ്കിൽ 2010 ജനുവരി 1 ഏത് ദിവസമാണ് ?
If 7A = 6B = 12C, what is A : B: C?
125 മീറ്റർ നീളമുള്ള ഒരു ട്രെയിൻ മണിക്കൂറിൽ 30 കി. മീ. സഞ്ചരിക്കുന്നു. അത് പ്ലാറ്റ്ഫോമിലെ ഒരു വിളക്കുമരം എപ്പോൾ കടക്കും?