Challenger App

No.1 PSC Learning App

1M+ Downloads
160 മീറ്റർ നീളമുള്ള ഒരു തീവണ്ടി 72 കിലോമീറ്റർ/ മണിക്കൂർ വേഗതയിൽ സഞ്ചരിക്കുന്നു. ഒരു ടെലിഫോൺ പോസ്റ്റ് കടന്നു പോകുന്നതിനു എത്ര സമയം വേണം

A8 മിനുട്ട്

B8 സെക്കൻ്റ്

C10 മിനുട്ട്

D10 സെക്കൻ്റ്

Answer:

B. 8 സെക്കൻ്റ്

Read Explanation:

നീളം= 160 മീറ്റർ വേഗത= 72 × 5/18 = 20 സമയം= ദൂരം/സമയം = 160/20 = 8 സെക്കൻ്റ്


Related Questions:

A train 800m long is running at a speed of 78 km/hr. If it crosses a tunnel in 1 minute, then the length of the tunnel is
How long does a train 110 m long running at the speed of 72 km/hr take to cross a bridge 132 m in length ?
X എന്ന സ്ഥലത്ത് നിന്ന് Y എന്ന സ്ഥലത്തേക്ക് 45 മിനിറ്റിനുള്ളിൽ 60 കിലോമീറ്റർ വേഗതയിൽ ഒരു ട്രെയിൻ സഞ്ചരിക്കുന്നു. പകരം, ഇത് മണിക്കൂറിൽ 6 കിലോമീറ്റർ വേഗത കുറയ്ക്കുന്നു എങ്കിൽ X ലേക്ക് എത്താൻ എത്ര സമയം (മിനിറ്റുകൾക്കുള്ളിൽ) കൂടുതൽ എടുക്കും?
ഒരു തീവണ്ടിക്ക് 100 m നീളമുണ്ട്. 72 കി. മീ./മണിക്കുർ വേഗതയിൽ സഞ്ചരിക്കുന്ന ഈ തീവണ്ടി ഒരു ഇലക്ട്രിക് തൂൺ കടക്കുന്നതിന് എത്ര സമയം വേണം ?
60 km/hr വേഗത്തിൽ സഞ്ചരിക്കുന്ന ഒരു ട്രെയിനിനെ എതിർ ദിശയിൽ 12 km/hr വേഗത്തിൽ സഞ്ചരിക്കുന്ന ഒരാൾ 18 സെക്കൻഡ് കൊണ്ടു കടന്നു പോയാൽ ട്രെയിനിന്റെ നീളം :