ഒരു തീവണ്ടി ഒരു ടെലഗ്രാഫ് പോസ്റ്റ് 8 സെക്കൻഡ് കൊണ്ടും 105 മീറ്റർ നീളമുള്ള പാലം 20 സെകണ്ട് കൊണ്ടും കടന്നുപോകുന്നു. തീവണ്ടിയുടെ നീളം എത്ര ?A80 മീറ്റർB76 മീറ്റർC70 മീറ്റർD90 മീറ്റർAnswer: C. 70 മീറ്റർ Read Explanation: തീവണ്ടിയുടെ വേഗത തുല്യമായിരിക്കും . തീവണ്ടിയുടെ നീളം = x x/8 = x+ 105/ 20 5x=2x+210 3x=210 x=70Read more in App