App Logo

No.1 PSC Learning App

1M+ Downloads
ദേവിക ഒരു ജോലി 10 ദിവസം കൊണ്ടും രമ്യ അതേ ജോലി 15 ദിവസം കൊണ്ടും പൂർത്തിയാക്കും. രണ്ടുപേരും ഒരുമിച്ച് ജോലി ആരംഭിച്ചുവെങ്കിലും 4 ദിവസം കഴിഞ്ഞപ്പോൾ അസുഖം കാരണം ദേവിക പിൻമാറി. ബാക്കി ജോലി രമ്യ തനിച്ച് എത്ര ദിവസം കൊണ്ട് പൂർത്തിയാക്കും ?

A4

B5

C4 1/2

D5 1/2

Answer:

B. 5

Read Explanation:

ദേവിക ഒരു ജോലി 10 ദിവസം കൊണ്ടും രമ്യ അതേ ജോലി 15 ദിവസം കൊണ്ടും പൂർത്തിയാക്കും ആകെ ജോലി = LCM(10, 15) = 30 ദേവികയുടെ കാര്യക്ഷമത =30/10 = 3 രമ്യയുടെ കാര്യക്ഷമത =30/15 = 2 രണ്ടുപേരും ഒരുമിച്ച് ജോലി ആരംഭിച്ചുവെങ്കിലും 4 ദിവസം കഴിഞ്ഞപ്പോൾ ചെയ്ത ജോലി = 4(3+2) =20 ശേഷിക്കുന്ന ജോലി 30 -20 =10 രമ്യ തനിച്ച് 10/2 =5 ദിവസം കൊണ്ട് ജോലി പൂർത്തിയാക്കും


Related Questions:

3 men or 4 women or 6 boys can do a piece of work in 2 days. In how many days 2 men, 3 women and 4 boys together can do the work.
A, B എന്നിവർക്ക് 12 ദിവസങ്ങളിലും B, C എന്നിവർക്ക് 8 ദിവസങ്ങളിലും C, A എന്നിവർക്ക് 6 ദിവസങ്ങളിലും ഒരു ജോലി ചെയ്യാൻ കഴിയും. ഇതേ ജോലി ഒറ്റയ്ക്ക് ചെയ്യാൻ B എത്ര സമയമെടുക്കും?
Two inlet pipes A and B together can fill a tank in 24 min, and it takes 6 min more when one leak is developed in the tank. Find the time taken by leak alone to empty the tank.
A certain number of men complete a piece of work in 60 days. If there were 8 men more, the work could be finished in 10 days less. How many men were originally there?
Efficiency of A is twice more than that of B. If B takes 28 days more to finish a work, In how many days; (A + B) will complete the whole work?