മണിക്കൂറിൽ 90 കി.മീ. വേഗതയിൽ പോകുന്ന ഒരു തീവണ്ടി ഒരു ഇലക്ട്രിക് പോസ്റ്റ് കടക്കുന്നതിന് 6 സെക്കന്റ് എടുക്കുന്നു. തീവണ്ടിയുടെ നീളം എത്ര?A150B450C540D100Answer: A. 150 Read Explanation: വേഗത = തീവണ്ടിയുടെ നീളം/സമയം ട്രെയിനിന്റെ വേഗത = മണിക്കൂറിൽ 90 കി.മീ = (90 × 5/18) = 25 m/s തീവണ്ടിയുടെ നീളം = 25 × 6 = 150 മീRead more in App