Challenger App

No.1 PSC Learning App

1M+ Downloads
ഒരു ട്രാൻസ്‌പോർട് വാഹനം തിരിച്ചറിയുന്നത് നമ്പർ പ്ലേറ്റ് നോക്കിയാണ്.ഒരു ട്രാൻസ്‌പോർട് വാഹനത്തിന്റെ നമ്പർ പ്ലേറ്റ് പ്രദർശിപ്പിച്ചിരിക്കുന്നത്:

Aമഞ്ഞ പ്രതലത്തിൽ കറുത്ത അക്ഷരങ്ങൾ

Bവെള്ള പ്രതലത്തിൽ കറുത്ത അക്ഷരങ്ങൾ

Cചുവന്ന പ്രതലത്തിൽ വെള്ള അക്ഷരങ്ങൾ

Dവെള്ള പ്രതലത്തിൽ ചുവന്ന അക്ഷരങ്ങൾ

Answer:

A. മഞ്ഞ പ്രതലത്തിൽ കറുത്ത അക്ഷരങ്ങൾ

Read Explanation:

ഒരു ട്രാൻസ്‌പോർട് വാഹനം തിരിച്ചറിയുന്നത് നമ്പർ പ്ലേറ്റ് നോക്കിയാണ്.ഒരു ട്രാൻസ്‌പോർട് വാഹനത്തിന്റെ നമ്പർ പ്ലേറ്റ് പ്രദർശിപ്പിച്ചിരിക്കുന്നത് മഞ്ഞ പ്രതലത്തിൽ കറുത്ത അക്ഷരങ്ങൾ .


Related Questions:

ഒരു പെര്മിറ്റുടമ മരണപ്പെടുകയാണെങ്കിൽ അദ്ദേഹത്തിന്റെ പിന് തലമുറക്കാർക്കു എത്ര മാസം വരെ പെര്മിറ്റുപയോഗിക്കാവുന്നതാണ് .
ഒരു നോൺ ട്രാൻസ്‌പോർട് വാഹനത്തിന്റെ ഡ്രൈവർ എപ്പോഴും സൂക്ഷിക്കേണ്ട രേഖകൾ ;
റോഡിൽ "STOP"അടയാളം അഭിമുഖീകരിക്കുന്ന ഡ്രൈവർ:
വാഹന ഡ്രൈവർമാരുടെയും റൈഡർമാരുടെയും ചുമതലകൾ കുറിച്ച് റെഗുലേഷൻ 5 ൽ സൂചിപ്പിക്കുന്നു .ചുമതലകളില്പ്പെട്ടതു:
വാടകയോ പ്രതിഫലമോ കൂടാതെ ,പരമാവധി 6 യാത്രക്കാരെ വരെ കൊണ്ട് പോകാൻ കഴിയുന്ന വാഹനങ്ങളെ ഏതിൽ ഉൾപ്പെടുത്താം ?