App Logo

No.1 PSC Learning App

1M+ Downloads

ഒരു ത്രികോണത്തിന്റെ കോണുകൾ 30°, 60°, 90°. 90°-ക്ക് എതിരെയുള്ള വശത്തിന്റെ നീളം 12 സെന്റിമീറ്റർ ആയാൽ 60° -ക്ക് എതിരെയുള്ള വശത്തിന്റെ നീളം എത്ര ?

A6√3

B6√2

C12/√2

D12/√3

Answer:

A. 6√3

Read Explanation:

ത്രികോണത്തിന്റെ കോണുകൾ 30°, 60°, 90° ആയാൽ അവയുടെ വശങ്ങൾ തമ്മിലുളള അംശബന്ധം യഥാക്രമം 1 : √3 : 2 ആണ്. ഇവിടെ , 2 ⇒12 √3 ⇒12/2 × √3 = 6√3


Related Questions:

ഒരു സമചതുരത്തിന്റെ വികർണ്ണത്തിന്റെ നീളം 4 സെ. മീ. ആയാൽ അതിന്റെ ഒരു വശത്തിന്റെ നീളം എത്ര ?

താഴെപ്പറയുന്നവയിൽ ഏത് ബഹുഭുജത്തിന്റെ ആന്തരകോണുകളുടെ തുകയാണ് 360 ആകുന്നത്?

ഒരു ചതുരക്കട്ടയുടെ നീളം, വീതി, ഉയരം ഇവ തമ്മിലുള്ള അംശബന്ധം 4:2:5. വ്യാപ്തം 2560 ഘനസെന്റിമീറ്റർ ആയാൽ ഉയരം എത്ര ?

ഒരു സമചതുരത്തിൽ ചുറ്റളവ് 16 സെ.മീ. ആയാൽ അതിനെ പരപ്പളവ് എത്ര ച.സെ.മീ.ആയിരിക്കും ?

22 വശങ്ങൾ ഉള്ള ഒരു ബഹുഭുജത്തിന്റെ ആന്തര കോണളവുകളുടെ തുക എത്ര ?