വോൾട്ട്‌മീറ്ററിന്റെ പോസിറ്റീവ് ടെർമിനലിനെ സെല്ലിന്റെ ---ഭാഗത്തോടും, നെഗറ്റിവ് ടെർമിനലിനെ സെല്ലിന്റെ ---ഭാഗത്തോടും ചേർന്നു വരത്തക്ക രീതിയിൽ വേണം സെർക്കീട്ടിൽ ഉൾപ്പെടുത്താൻ.
Aനെഗറ്റീവ്, നെഗറ്റീവ്
Bപോസിറ്റീവ്, പോസിറ്റീവ്
Cപോസിറ്റീവ്, നെഗറ്റീവ്
Dനെഗറ്റീവ്, പോസിറ്റീവ്