App Logo

No.1 PSC Learning App

1M+ Downloads
താപനില കൂടുമ്പോൾ പ്രതിരോധം കൂടുമോ കുറയുമോ

Aകൂടും

Bകുറയും

Cകുറഞ്ഞിട്ട് കൂടും

Dകൂടിയിട്ട് കുറയും

Answer:

A. കൂടും

Read Explanation:

പ്രതിരോധം താപനിലയ്ക്ക് നേരിട്ട് ആനുപാതികമാണ്, അതായത് താപനില വർദ്ധിക്കുമ്പോഴെല്ലാം, കണ്ടക്ടറുടെ പ്രതിരോധവും വർദ്ധിക്കും.


Related Questions:

ഒരു സർക്യൂട്ടിൽ കറന്റ് അളക്കുന്നതിനായി അമ്മീറ്റർ കണക്റ്റ് ചെയ്യുന്നത് :
ഒരു സെല്ലിന്റെ emf അളക്കുന്ന യൂണിറ്റ് എന്താണ് ?
പോസിറ്റീവായി ചാർജ് ചെയ്ത ഇലക്ട്രോസ്കോപ്പിനെ, ചാലകം ഉപയോഗിച്ച് ഭൂമിയുമായി ബന്ധിപ്പിച്ചാൽ, ചാർജിന് എന്തു സംഭവിക്കുന്നു ?
ഒരു ചാലകത്തിലെ റെസിസ്റ്റിവിറ്റിയുടെ വ്യുൽക്രമത്തെ _____ എന്ന് വിളിക്കുന്നു .
പോസിറ്റീവായി ചാർജ് ചെയ്ത ഒരു ഇലക്ട്രോസ്കോപ്പിലെ ചാർജിന് എന്ത് സംഭവിക്കുന്നു ?