Challenger App

No.1 PSC Learning App

1M+ Downloads
ഒരു വാട്ടർ ബോട്ടിലിനു 15 രൂപ വിലയുണ്ട്. അതിൽ കുപ്പിയുടെയും വെള്ളത്തിന്റെയും വില ഉൾപ്പെടുന്നു. വെള്ളത്തിന് കുപ്പിയേക്കാൾ 12 രൂപ കൂടുതൽ ആണെങ്കിൽ കുപ്പിയുടെ വില എന്താണ്?

ARs 1.50

BRs 2.00

CRs 2.50

DRs 3.00

Answer:

A. Rs 1.50

Read Explanation:

വാട്ടർ ബോട്ടിലിന്റെ വില = 15 രൂപ കുപ്പിയുടെ വില = x വെള്ളത്തിന്റെ വില = 12 + x x + 12+ x = 15 2x= 3 x = Rs 1.50


Related Questions:

A student wrote x5x x3=x15 As a mathematics teacher, you:

The factors of x3-4x2+x+6 is:

image.png
37²+ 29² നെക്കാൾ എത്ര കൂടുതലാണ് (37+29)² ?
തന്നിരിക്കുന്ന വാചകത്തിന്റെ ബീജഗണിത രൂപം ? “ഒരു സംഖ്യയുടെ ഇരട്ടിയുടെ കൂടെ അഞ്ച് കൂട്ടിയാൽ കിട്ടുന്ന സംഖ്യ, ആ സംഖ്യയുടെ മൂന്ന് മടങ്ങിൽ നിന്ന് ഒന്ന് കുറച്ചതിന് തുല്യമാണ്