Challenger App

No.1 PSC Learning App

1M+ Downloads
അറിയപ്പെടുന്ന ഒരു സെർച്ച് എൻജിൻ :

Aബിങ്

Bമോസില്ല ഫയർഫോക്സ്

Cഗൂഗിൾ ക്രോം

Dഅവിരാ

Answer:

A. ബിങ്

Read Explanation:

  • (മൈക്രോസോഫ്റ്റ് വികസിപ്പിച്ചെടുത്ത ഒരു പ്രമുഖ സെർച്ച് എഞ്ചിനാണ് ബിങ്.)

  • (വെബ് പേജുകൾ തുറന്നു കാണാൻ ഉപയോഗിക്കുന്ന വെബ് ബ്രൗസറുകളാണ് മോസില്ല ഫയർഫോക്സും ഗൂഗിൾ ക്രോമും.)

  • (കമ്പ്യൂട്ടറുകളെ വൈറസുകളിൽ നിന്നും സംരക്ഷിക്കാൻ ഉപയോഗിക്കുന്ന ആന്റിവൈറസ് സോഫ്റ്റ്‌വെയറാണ് അവിരാ.)


Related Questions:

IPv4 അഡ്രസ്സ് ഒരു ---- ബിറ്റ് അഡ്രസ് ആണ്.
The founder of Wiki Leaks is :
ഹാക്കിങിനെ പറ്റി പരാമർശിക്കുന്ന I T ആക്ടിലെ സെക്ഷൻ ഏതാണ് ?
താഴെപ്പറയുന്നവയിൽ ബ്രൗസർ അല്ലാത്തത് ഏതാണ് ?
ചാറ്റ്ജിപിടി, മറ്റ് ലാർജ് ലാംഗ്വേജ് മോഡലുകൾ (എൽഎൽഎം) പോലുള്ള ജനറേറ്റീവ് എഐ ടൂളുകൾ പ്രധാനമായും ഏത് സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ളതാണ്?