Challenger App

No.1 PSC Learning App

1M+ Downloads
ഇന്ന് വ്യാപകമായി ഉപയോഗിക്കുന്ന ഒരു ശബ്ദ ലേഖന സോഫ്റ്റ്‌വെയർ ?

Aമാർബിൾ

Bഇൻങ്കസ്‌കേപ്

Cഒഡാസിറ്റി

Dഫെറ്റ്

Answer:

C. ഒഡാസിറ്റി

Read Explanation:

ഒഡാസിറ്റി

  • ഇന്ന് വ്യാപകമായി ഉപയോഗിക്കുന്ന ഒരു ശബ്ദ ലേഖന സോഫ്റ്റ്‌വെയർ

മാർബിൾ

  • ഗ്ലോബും മാപ്പുകളും ഉപയോഗിച്ച് നടത്തിയിരുന്ന ഭൂമിശാസ്ത്ര പഠനം കൂടുതൽ രസകരവും ലളിതവുമാക്കാൻ സഹായിക്കുന്ന സോഫ്റ്റ്‌വെയർ

ഇൻങ്കസ്‌കേപ് (INKSCAPE )

  • ഗ്രാഫിക് ഡിസൈനിങിന് ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയർ

ഫെറ്റ്

  • സയൻസ് പഠനത്തിനായി ഉപയോഗിക്കാവുന്ന ഇന്റെറാക്ടീവ് സിമുലേഷൻ സോഫ്റ്റ്‌വെയർ

 


Related Questions:

സംഖ്യകളെ പ്രതിനിധീകരിക്കാൻ വ്യത്യസ്ത ചിഹ്നങ്ങൾ ഉപയോഗിക്കുന്ന സംഖ്യാ സമ്പ്രദായം.?
കപ്പ് കേക്ക്, സാൻഡ്‌വിച്ച്, ജിഞ്ചർബ്രെഡ്, ജെല്ലിബീൻ, കിറ്റ്കാറ്റ്, ലോലിപോപ്പ്, ഇവ ഏതിന്റെ വ്യത്യസ്ത പതിപ്പുകളാണ് ?
MS Word-ലെ മെനു ബാർ ഓപ്ഷനുകൾ ഇനിപ്പറയുന്നവയിൽ ഏതാണ്?
What are the correct pairs?
മൈക്രോസോഫ്റ്റിൻ്റെ പുതിയ എ ഐ സംവിധാനം :