App Logo

No.1 PSC Learning App

1M+ Downloads
ഹ്രീ എന്ന അർത്ഥം വരുന്ന പദം

Aഅവസാനം

Bസഹജം

Cലജ്ജ

Dദിവാകരൻ

Answer:

C. ലജ്ജ

Read Explanation:

  • ഹ്രി - നാണം ,ലജ്ജ

  • അവസാനം - ഒടുക്കം ,അന്ത്യം

  • ദിവാകരൻ - സൂര്യൻ ,ദിനകരൻ

  • സഹജം - സാധാരണം

  • സഹജ - കൂടെജനിച്ച


Related Questions:

പ്രധാനം എന്ന അർത്ഥം വരുന്ന പദം?
അങ്കണം എന്ന പദത്തിന്റെ പര്യായം ഏത്
കളരവം എന്തിന്റെ പര്യായമാണ്?
അനന്തന്‍ എന്ന പദത്തിന്റെ പര്യായം ഏത്
ഹാർദ്ദം എന്ന അർത്ഥം വരുന്ന പദം?