ഭാസ്ക്കരൻ എന്ന അർത്ഥം വരുന്ന പദം?Aസൂര്യൻBകാർത്തികേയൻCബാഹുലേയൻDസ്വർണ്ണംAnswer: A. സൂര്യൻ Read Explanation: ഭാസ്കരൻ - സൂര്യൻ ,ശിവൻകാർത്തികേയൻ - സുബ്രഹ്മണ്യൻബാഹുലേയൻ -കാള ,സുബ്രഹ്മണ്യൻസ്വർണ്ണം - കനകം ,വിണ്ടലം Read more in App