'താമര' എന്ന് അർത്ഥം വരുന്ന പദംAതടിനിBനികുഞ്ജംCഅംബരംDജലജംAnswer: D. ജലജം Read Explanation: താമര' (Lotus) എന്ന് അർത്ഥം വരുന്ന പദം ജലജം ആണ്.ജലജം : ജലത്തിൽ നിന്ന് ജനിക്കുന്നത് (താമര).തടിനി : നദി നികുഞ്ജം : പൂന്തോട്ടം / വള്ളിപ്പടർപ്പ് അംബരം : ആകാശം / വസ്ത്രം Read more in App