Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
താഴെപ്പറയുന്നവയിൽ ഓളത്തിന്റെ പര്യായമല്ലാത്തത്.

Aതരംഗം

Bഭംഗം

Cവീചി

Dആളം

Answer:

D. ആളം

Read Explanation:

  • ആളം: സ്ഥാനം, അളവ്

  • ആഴി: കടൽ

  • ആലി: മഴത്തുള്ളി

  • ദലം: ഇല

  • ദളം: ഇതൾ


Related Questions:

കിണറിന്റെ സമാനപദങ്ങൾ ഉൾക്കൊള്ളുന്ന ശരിയായ ജോഡി ഏത്?
'നാഗം' എന്ന പദത്തിന് പാമ്പ് എന്നാണ് അർത്ഥം, 'നാകം' എന്ന പദത്തിനോ?
ആമ്പൽ എന്ന പദത്തിൻ്റെ സമാനാർത്ഥമുള്ള ജോഡി തെരഞ്ഞെടുത്തെഴുതുക

ഫടൻ എന്ന വാക്കിന്റെ അർത്ഥം?

  1. വഞ്ചകൻ
  2. പോരാളി
  3. യോദ്ധാവ്
    ' അശ്വത്ഥം' എന്ന പദത്തിന് സമാനർത്ഥമായി വരുന്ന പദമേത് ?