Challenger App

No.1 PSC Learning App

1M+ Downloads
ഒ.എൻ.വി.യുടെ ഒരു കൃതി ?

Aസർഗ്ഗസംഗീതം

Bചന്ദനക്കട്ടിൽ

Cദാഹിക്കുന്ന പാനപാത്രം

Dശാരദ

Answer:

C. ദാഹിക്കുന്ന പാനപാത്രം

Read Explanation:

ഒ . എൻ . വി . കുറുപ്പ്

  • ജനനം - 1931 മെയ് 27 (ചവറ ,കൊല്ലം )
  • പൂർണ്ണനാമം - ഒറ്റപ്ലാക്കൽ നീലകണ്ഠൻ വേലു കുറുപ്പ്
  • കലാമണ്ഡലം അധ്യക്ഷനായി പ്രവർത്തിച്ചു
  • 1949 ൽ പൊരുതുന്ന സൌന്ദര്യം എന്ന ആദ്യ കവിതാ സമാഹാരം പുറത്തിറക്കി
  • 2007 ൽ ജ്ഞാനപീഠം പുരസ്കാരം ലഭിച്ചു
  • ജ്ഞാനപീഠം നേടിയ അഞ്ചാമത്തെ മലയാളി
  • 1998 ൽ പത്മശ്രീ ലഭിച്ചു
  • 2010 ൽ പത്മവിഭൂഷൺ ലഭിച്ചു
  • അഗ്നിശലഭങ്ങൾ എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു
  • അക്ഷരം എന്ന കൃതിക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു

ഒ . എൻ . വി യുടെ കൃതികൾ

  • ദാഹിക്കുന്ന പാനപാത്രം
  • ഭൂമിക്കൊരു ചരമഗീതം
  • ഉപ്പ്
  • അക്ഷരം
  • ഉജ്ജയിനി
  • മൃഗയ
  • മയിൽപ്പീലി
  • ശാർങ്ഗക പക്ഷികൾ
  • അഗ്നിശലഭങ്ങൾ
  • സ്വയംവരം
     

Related Questions:

ഖണ്ഡികയിലെ ആശയങ്ങളോട് യോജിക്കാത്ത പ്രസ്താവ ന ഏത്?

'ശ്രീബുദ്ധചരിതം' എന്ന സാഹിത്യകൃതിയെ കുറിച്ച് താഴെ പറയുന്നവയിൽ ഏതാണ് ശരിയായത്?

  1. കുമാരനാശാൻ വിവർത്തനം ചെയ്ത സർ എഡ്വിൻ അർണോൾഡിൻ്റെ 'ദി ലൈറ്റ് ഓഫ് ഏഷ്യ എന്ന പ്രശസ്ത കൃതിയുടെ മലയാള പരിഭാഷയാണിത്.
  2. കിളിപ്പാട്ട് ശൈലിയിൽ രചിച്ച ഈ കൃതി 1915-ൽ ശാരദാ ബുക്ക് ഡിപ്പോ പ്രസിദ്ധീകരിച്ചു.
  3. i) തിരുവിതാംകൂറിലെ രാജകുടുംബമാണ് കേരളത്തിൽ ബുദ്ധമത ദർശനത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി വിവർത്തനം പ്രാഥമികമായി നിയോഗിച്ചത്.
    സി.വി. രാമൻപിള്ളയുടെ മാനസപുത്രി എന്നറിയപ്പെടുന്ന കഥാപാത്രം :
    താഴെപ്പറയുന്നവയിൽ കുമാരനാശാന്റെതല്ലാത്ത കൃതി ഏത്?
    ചുവടെ നൽകിയവയിൽ സമാനതാളത്തിലല്ലാത്ത വരികൾ ഏത് ?