App Logo

No.1 PSC Learning App

1M+ Downloads
A എന്ന ഗണത്തിൽ 5 അംഗങ്ങൾ ഉണ്ടെങ്കിൽ A ക്ക് എത്ര സംഗതോപകണങ്ങൾ ഉണ്ടാകും ?

A32

B31

C64

D15

Answer:

B. 31

Read Explanation:

n അംഗങ്ങൾ ഉള്ള ഒരു ഗണത്തിന്ടെ സംഗതോപകണങ്ങളുടെ എണ്ണം =2n12^n -1

n= 5

സംഗതോപകണങ്ങളുടെ എണ്ണം =251=321=312^5 -1= 32 - 1 =31


Related Questions:

Write in tabular form : The set of all letters in the word TRIGNOMETRY

2y+1=1y\sqrt{2y+1}=1- \sqrt{y} എന്ന സമീകരണത്തിന്ടെ നിർധാരണ മൂല്യ ഗണം ഏത്?

x=2 എന്നത് y=4x²-14x+12 എന്ന ധ്വിമാന സമവാക്യത്തിന്റെ ഒരു റൂട്ടാണ് എങ്കിൽ y=
{1,2,3,6} എന്ന ഗണത്തിന്റെ നിബന്ധന രീതി?
B = {1, 2, 3, 4, 5, 7, 9} ആണെങ്കിൽ B യുടെ ഉപഗണങ്ങളുടെ എണ്ണം എത്ര ?