App Logo

No.1 PSC Learning App

1M+ Downloads
A എന്ന സ്ഥലത്തുനിന്ന് B എന്ന സ്ഥലത്തേക്ക് 40 കി.മീ. മണിക്കൂർ വേഗതയിലും B യിൽ നിന്ന്- A യിലേക്ക് 60 കി.മീ. വേഗതയിലും യാത്രചെയ്താൽ ശരാശരി വേഗം എത്ര ?

A50

B46

C58

D48

Answer:

D. 48

Read Explanation:

$$ശരാശരി വേഗം 

$= \frac {2ab}{a+b}$

$= \frac {2 \times 60 \times 40}{40 + 60}$

$= 48 km/hr$

$a=60km/hr$

$b=40km/hr$


Related Questions:

ഒളിമ്പിക്സിൽ 100 മീറ്റർ ഓട്ടമത്സരം 10 സെക്കന്റിൽ ഓടി പൂർത്തിയാക്കിയ ആൾ ശരാശരി എത്ര വേഗതയിലാണ് ഓടിയത് ?
ഒരാൾ തന്റെ കൂട്ടുകാരനെ കാണാൻ എറണാകുളത്ത് പോയി, ബസ്സിലാണ് യാത്ര, ശരാശരി 30 കി.മീ.മണിക്കുർ വേഗത്തിലായിരുന്നു സഞ്ചരിച്ചത്; തീരിച്ചു വരാൻ ഒരു കാർ കിട്ടി. ശരാശരി വേഗം60 കി.മീ / മണിക്കുർ, മൊത്തം യാത്രയുടെ ശരാശരി വേഗം എത്ര ?
ഒരു കാർ മണിക്കുറിൽ 72 കി.മീ. വേഗതയിൽ സഞ്ചരിക്കുന്നു എങ്കിൽ 15 മിനിറ്റു കൊണ്ട് എത മീറ്റർ സഞ്ചരിക്കും ?
തുല്യ സമയത്തിൽ തുല്യ ദൂരം സഞ്ചരിക്കുന്ന ചലനം :
9 കിലോമീറ്റർ/മണിക്കൂർ = ----------------മീറ്റർ/സെക്കന്റ്