Challenger App

No.1 PSC Learning App

1M+ Downloads
"A' ഒരു ജോലി 20 ദിവസം കൊണ്ടും "B' അതേ ജോലി 30 ദിവസം കൊണ്ടും ചെയ്തുതീർക്കും. A യും B യും ഒരുമിച്ച് ആ ജോലി ചെയ്യുകയാണെങ്കിൽ എത്ര ദിവസം കൊണ്ട് ജോലി പൂർത്തിയാകും?

A10

B12

C20

D25

Answer:

B. 12

Read Explanation:

ആകെ ജോലി = lcm (20, 30) = 60 A യുടെ കാര്യക്ഷമത = 60/20 = 3 B യുടെ കാര്യക്ഷമത = 60/30 = 2 A+B യുടെ കാര്യക്ഷമത = (3 +2) = 5 A യും B യും ഒരുമിച്ച് ആ ജോലി ചെയ്യുകയാണെങ്കിൽ ജോലി പൂർത്തിയാക്കാൻ എടുക്കുന്ന സമയം = ആകെ ജോലി / കാര്യക്ഷമത = 60/5 = 12 ദിവസം


Related Questions:

25 men can complete a task in 16 days. Four days after they started working, 5 more men, with equal workmanship, joined them. How many days will be needed by all to complete the remaining task?
If John can complete a job in 8 hours and Sara can complete the same job in 12 hours how long will it take them to complete the job together ?
A and B can do a job in 10 days and 5 days, respectively. They worked together for two days, after which B was replaced by C and the work was finished in the next three days. How long will C alone take to finish 60% of the job?
2 സ്ത്രീകളും 5 പുരുഷന്മാരും ചേർന്ന് 4 ദിവസം കൊണ്ട് പൂർത്തിയാക്കുന്ന ജോലി 3 സ്ത്രീകളും 6 പുരുഷന്മാരും ചേർന്ന് 3 ദിവസം കൊണ്ട് പൂർത്തിയാക്കും. എങ്കിൽ 1 പുരുഷൻ അതേ ജോലി പൂർത്തിയാക്കാൻ എത്ര ദിവസം എടുക്കും ?
A, B എന്നീ രണ്ട് പ്രിന്റിംഗ് മെഷീനുകൾക്ക് 5 മണിക്കൂറിനുള്ളിൽ 2400 പേജുകൾ 5 ദിവസത്തിനുള്ളിൽ അച്ചടിക്കാൻ കഴിയും. മെഷീൻ A യ്ക്ക് 2.5 മണിക്കൂർ കൊണ്ട് എത്ര പേജുകൾ അച്ചടിക്കാൻ കഴിയുമോ, അത്രയും പേജുകൾ മെഷീൻ B യ്ക്ക് 1.5 മണിക്കൂറിനുള്ളിൽ അച്ചടിക്കാൻ കഴിയും.1 മണിക്കൂറിനുള്ളിൽ മെഷീൻ B യ്ക്ക് എത്ര പേജുകൾ അച്ചടിക്കാൻ കഴിയും?