A യും B യും കൂടി ജോലി തീർക്കുന്ന ദിവസങ്ങളുടെ അനുപാതം 2 : 3 ആണ്. ഇവർ ഒരുമിച്ച് ഒരു ദിവസം ജോലി ചെയ്തപ്പോൾ ഇവർക്ക് 500 രൂപ കൂലി ലഭിച്ചു. എങ്കിൽ B യുടെ വിഹിതം :
A250
B400
C300
D200
Answer:
D. 200
Read Explanation:
ആകെ വർക്ക്=LCM(2,3)= 6 എന്ന് എടുക്കുകയാണെങ്കിൽ,
A യും B യും കൂടി ജോലി തീർക്കുന്ന ദിവസങ്ങളുടെ അനുപാതം = 2 : 3
A യുടെയും B യുടെയും എഫിഷെൻസിയുടെ അംശബന്ധം = 3 : 2
500 നെ 3 : 2 എന്ന അനുപാതത്തിൽ വീതിച്ചാൽ
B ക്ക് ലഭിക്കുന്ന തുക =500×2/5= 200