A യ്ക്ക് B യെക്കാൾ 75% ജോലി ചെയ്യാൻ കഴിയും.എന്നാൽ B ഒറ്റക്ക് 21 ദിവസംകൊണ്ട് ചെയ്യുന്ന ജോലി A യ്ക്ക് എത്ര ദിവസത്തിൽ പൂർത്തിയാക്കാൻ കഴിയും?A30B12C18D15Answer: B. 12 Read Explanation: A:B=175:100=7:4 B യുടെ ആകെ ജോലി=21*4 A യ്ക്ക് അത് തീർക്കാൻ ആവിശ്യമായ സമയം=21*4/7=12Read more in App