App Logo

No.1 PSC Learning App

1M+ Downloads
മുൻകൂർ അനുമതിയില്ലാതെ കമ്പ്യൂട്ടർ ആക്സസ് ചെയ്യുന്നത് ____________ പ്രകാരം വരുന്ന ഒരു സൈബർ കുറ്റകൃത്യമാണ്

Aവകുപ്പ് 65

Bവകുപ്പ് 66

Cവകുപ്പ് 68

Dവകുപ്പ് 70

Answer:

B. വകുപ്പ് 66

Read Explanation:

  • മുൻകൂർ അനുമതിയില്ലാതെ കമ്പ്യൂട്ടർ ആക്സസ് ചെയ്യുന്നത് ഹാക്കിംഗ് പ്രകാരം വരുന്ന ഒരു സൈബർ കുറ്റകൃത്യമാണ്
  • ഹാക്കിംഗ് മായി ബന്ധപ്പെട്ട ഐടി ആക്ടിലെ ഭാഗം സെക്ഷൻ 66 ആണ് . ഇതിന് ലഭിക്കുന്ന ശിക്ഷ  3 വർഷത്തെ കഠിനതടവോ 5 ലക്ഷം പിഴയോ അല്ലെങ്കിൽ രണ്ടും ആയിരിക്കും

 


Related Questions:

Which of the following is NOT an example of an offence under Section 67 of the IT Act?

A : കംപ്യൂട്ടർ റിസോഴ്സിലുള്ള ഏതെങ്കിലും വിവരങ്ങൾ നശിപ്പിക്കുകയോ ഇല്ലാതാക്കുകയോ മാറ്റുകയോ ചെയ്യുകയോ അതിന്റെ മൂല്യമോ ഉപയോഗക്ഷമതയോ കുറയ്ക്കുകയോ ഏതെങ്കിലും വിധത്തിൽ ദോഷകരമായി ബാധിക്കുകയോ ചെയ്യുന്നത് ഇൻഫർമേഷൻ ടെക്നോളജി ആക്ട്, 2000-ലെ സെക്ഷൻ 66 പ്രകാരം നൽകുന്ന ശിക്ഷയ്ക്ക് വിധേയമാകില്ല

B : സെക്ഷൻ 66 പ്രകാരമുള്ള കുറ്റം ചുമത്തുന്നതിന് പ്രസ്തുത പ്രവൃത്തി മന:പൂർവ്വമായ ഉദ്ദേശത്തോടെ ചെയ്തിരിക്കണം. 

മോഷ്ടിച്ച കമ്പ്യൂട്ടർ അല്ലെങ്കിൽ ആശയവിനിമയ സംവിധാനം ഇവ വാങ്ങുന്നതിനെക്കുറിച്ച് പ്രതിപാദിക്കുന്ന ഇൻഫർമേഷൻ ടെക്നോളജി ആക്റ്റിലെ വകുപ്പ്?
ഇന്ത്യയിലെ ആദ്യ സൈബർ കോടതി എവിടെയാണ് സ്ഥാപിച്ചത് ?
കമ്പ്യൂട്ടറുകൾ ഹാക്ക് ചെയ്യുന്നതിനുള്ള ശിക്ഷ എന്താണ് ?