Challenger App

No.1 PSC Learning App

1M+ Downloads
സാമൂഹിക വികാസത്തിൻ്റെ അടിസ്ഥനം എന്നത് ബന്ധുരയുടെ കണ്ടെത്തലിൽ എന്തായിരുന്നു ?

Aനിരീക്ഷണവും അനുകരണവും

Bദൃശ്യ മാധ്യമങ്ങൾ

Cമാതാപിതാക്കളും മറ്റു മുതിർന്നവരും

Dമറ്റു കുട്ടികൾ

Answer:

A. നിരീക്ഷണവും അനുകരണവും

Read Explanation:

നിരീക്ഷണവും അനുകരണവും ആണ് സൂഷ്മ തലത്തിൽ സാമൂഹിക വികാസത്തിൻ്റെ അടിസ്ഥാനമെന്ന് ബന്ധുര സിദ്ധാന്തിക്കുന്നു


Related Questions:

കളികളിലൂടെ പഠിപ്പിക്കുക എന്ന ആശയത്തിന്റെ ഉപജ്ഞാതാവ് ?
പല സമൂഹങ്ങളിലും "പെൺകുട്ടികൾക്ക് പിങ്ക് ആൺ കുട്ടികൾക്ക് നീല" എന്നത് ഇനിപ്പറയുന്നതിൽ ഏതിൻ്റെ ഉദാഹരണമാണ് ?
ജനിക്കുമ്പോൾ ശിശുവിന്റെ മനസ്സ് വെള്ളക്കടലാസുപോലെ സംശുദ്ധമാണെന്നും പഞ്ചേന്ദ്രിയങ്ങളാണ് അതിൽ ബിംബങ്ങൾ ആലേഖനം ചെയ്യുന്നതെന്നുമുള്ള തിയറിയുടെ ഉപജ്ഞാതാവ് ?
Which of the following is TRUE about development?
കുഞ്ഞുങ്ങളെ മാതൃഭാഷ സംസാരിക്കാൻ ശീലിപ്പിക്കുക എന്ന് അഭിപ്രായപ്പെട്ടത് ആര് ?