App Logo

No.1 PSC Learning App

1M+ Downloads
ബർണോളിയുടെ തത്വം അനുസരിച്ച്, വായു വേഗത്തിൽ ചലിക്കുമ്പോൾ എന്തു സംഭവിക്കുന്നു?

Aമർദം കൂടുന്നു

Bമർദം കുറയുന്നു

Cമർദത്തിൽ മാറ്റമില്ല

Dമർദം വിപരീത ദിശയിൽ പ്രയോഗിക്കുന്നു

Answer:

B. മർദം കുറയുന്നു

Read Explanation:

  • വായു വേഗത്തിൽ ചലിക്കുമ്പോൾ മർദം കുറയുന്നു. 

  • ഈ തത്ത്വം വിശദീകരിച്ചത് ബർണോളി എന്ന ശാസ്ത്രജ്ഞനാണ്. 

  • അതിനാൽ ഇത് ബർണോളിയുടെ തത്വം (Bernoulli's Principle) എന്നറിയപ്പെടുന്നു 


Related Questions:

ഗ്ലാസിൽ വെള്ളം നിറച്ച് പേപ്പർ കാർഡ് കൊണ്ട് അടച്ചു കമഴ്ത്തിപ്പിടിക്കുമ്പോൾ വെള്ളം പുറത്തേക്ക് പോകാത്തത് എന്തുകൊണ്ട്?
ബാരോമീറ്റർ കണ്ടുപിടിച്ച ഇവാഞ്ചലിസ്റ്റാ ടോറിസെല്ലി ഏതു രാജ്യക്കാരൻ ആണ് ?
വായുവിന് സ്ഥിതിചെയ്യാൻ ആവശ്യമായ ഒന്നാണ്
അണക്കെട്ടുകൾ പണിയുമ്പോൾ അടിവശം വിസ്താരം കൂട്ടി നിർമിക്കുന്നതെന്തിനാണ് ?
ബാരോമീറ്റർ ആദ്യമായി നിർമിച്ച വർഷം ?