Distillery & Warehouse നിയമ പ്രകാരം താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?
Aസ്പിരിറ്റ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന മൊളാസിസിന് വെളുത്ത നിറം ആണു്.
Bസ്പിരിറ്റ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന മൊളാസിസിന് കടും പച്ചനിറം ആണ്.
Cസ്പിരിറ്റ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന മൊളാസിസിന് ഇരുണ്ട തവിട്ട് നിറം ആണ്.
Dസ്പിരിറ്റ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന മൊളാസിസിന്റെ നിറം പച്ചയാണ്.
