1968-ലെ Distillery & Warehouse നിയമപ്രകാരം താഴെ പറയുന്ന ശരിയായ പ്രസ്താവനകൾ ഏവ ?
- സ്പിരിറ്റ് പാനയോഗ്യമല്ലാതാക്കി മാറ്റുന്നതിന് മെത്തനോൾ ചേർക്കാറുണ്ട്.
- സ്പിരിറ്റ് പാനയോഗ്യമല്ലാതാക്കി മാറ്റുന്നതിന് ബെൻസീൻ ചേർക്കാറുണ്ട്.
- സ്പിരിറ്റ് പാനയോഗ്യമല്ലാതാക്കി മാറ്റുന്നതിന് പൈരിഡിൻ ചേർക്കാറുണ്ട്.
- സ്പിരിറ്റ് പാനയോഗ്യമല്ലാതാക്കി മാറ്റുന്നതിന് അസറ്റോൺ ചേർക്കാറുണ്ട്.
Aഇവയൊന്നുമല്ല
B4 മാത്രം ശരി
Cഎല്ലാം ശരി
D2 മാത്രം ശരി
