Challenger App

No.1 PSC Learning App

1M+ Downloads

Distillery & Warehouse Rule പ്രകാരം ശരിയായത് ഏത്

  1. ഡിസ്റ്റിലറികളിൽ ഉൽപ്പാദിക്കപ്പെടുന്ന മദ്യം നേരിട്ട് KSBC യുടെ FL-1 ഷോപ്പിലേക്ക് എത്തിക്കാവുന്നതാണ്
  2. ഡിസ്റ്റിലറികളിൽ ഉൽപ്പാദിക്കപ്പെടുന്ന മദ്യം നേരിട്ട് FL-3 Bar Hotel കളിൽ എത്തിക്കാവുന്നതാണ്.
  3. ഡിസ്റ്റിലറികളിൽ ഉൽപ്പാദിക്കപ്പെടുന്ന മദ്യം നേരിട്ട് KSBC യുടെ FL-9 ഷോപ്പിലേക്ക് എത്തിക്കാവുന്നതാണ്.'
  4. ഡിസ്റ്റിലറികളിൽ ഉൽപ്പാദിക്കപ്പെടുന്ന മദ്യം അവിടെത്തന്നെ മിതമായ അളവിൽ ചില്ലറ വിൽപ്പന നടത്താവുന്നതാണ്.

    A3 തെറ്റ്, 4 ശരി

    B3 മാത്രം ശരി

    C4 മാത്രം ശരി

    Dഎല്ലാം ശരി

    Answer:

    B. 3 മാത്രം ശരി

    Read Explanation:

    • Distillery & Warehouse Rules, 1968 പ്രകാരം, ഡിസ്റ്റിലറികളിൽ ഉത്പാദിപ്പിക്കുന്ന മദ്യം നേരിട്ട് KSBC (Kerala State Beverages Corporation) യുടെ FL-9 ഷോപ്പുകളിലേക്ക് മാത്രമേ വിതരണം ചെയ്യാൻ പാടുള്ളൂ. • FL-9 ഷോപ്പുകൾ KSBC നേരിട്ട് നടത്തുന്ന ചില്ലറ വിൽപ്പന ശാലകളാണ്. • FL-1 ഷോപ്പുകൾ ലൈസൻസുള്ള ഡീലർമാർ നടത്തുന്ന ചില്ലറ വിൽപ്പന ശാലകളാണ്.


    Related Questions:

    1968-ലെ Distillery & Warehouse നിയമപ്രകാരം താഴെ പറയുന്ന ശരിയായ പ്രസ്താവനകൾ ഏവ ?

    1. സ്പിരിറ്റ് പാനയോഗ്യമല്ലാതാക്കി മാറ്റുന്നതിന് മെത്തനോൾ ചേർക്കാറുണ്ട്.
    2. സ്പിരിറ്റ് പാനയോഗ്യമല്ലാതാക്കി മാറ്റുന്നതിന് ബെൻസീൻ ചേർക്കാറുണ്ട്.
    3. സ്പിരിറ്റ് പാനയോഗ്യമല്ലാതാക്കി മാറ്റുന്നതിന് പൈരിഡിൻ ചേർക്കാറുണ്ട്.
    4. സ്പിരിറ്റ് പാനയോഗ്യമല്ലാതാക്കി മാറ്റുന്നതിന് അസറ്റോൺ ചേർക്കാറുണ്ട്.
      Distillery & Warehouse നിയമ പ്രകാരം താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?