Challenger App

No.1 PSC Learning App

1M+ Downloads
IUPAC നാമപ്രകാരം ശാഖകൾക്ക് നമ്പർ നൽകേണ്ടത് എങ്ങനെയാണ്?

Aഎപ്പോഴും വലത്തുനിന്ന്

Bഎപ്പോഴും ഇടുത്തുനിന്ന്

Cശാഖയുള്ള കാർബൺ ആറ്റത്തിന് ഏറ്റവും കുറഞ്ഞ സ്ഥാനസംഖ്യ വരുന്ന രീതിയിൽ

Dശാഖയുള്ള കാർബൺ ആറ്റത്തിന് ഏറ്റവും കൂടുതൽ സ്ഥാനസംഖ്യ വരുന്ന രീതിയിൽ

Answer:

C. ശാഖയുള്ള കാർബൺ ആറ്റത്തിന് ഏറ്റവും കുറഞ്ഞ സ്ഥാനസംഖ്യ വരുന്ന രീതിയിൽ

Read Explanation:

ഒരു ശാഖയുള്ള ആൽക്കൈനുകളുടെ നാമകരണം

ശാഖയുടെ സ്ഥാനസംഖ്യ + ഹൈഫൻ + ഗ്രൂപ്പിന്റെ പേര് + പദമൂലം + പിൻപ്രത്യയം (എയ്ൻ)


Related Questions:

IUPAC രീതിയനുസരിച്ച് ആൽക്കഹോളുകളുടെ പേരിടൽ നടത്തുമ്പോൾ ഏത് പദമൂലമാണ് ചേർക്കേണ്ടത്?
രണ്ട് കാർബൺ (C2 ) ആറ്റങ്ങളുടെ എണ്ണം സൂചിപ്പിക്കുന്ന പദമൂലം ?
" കാർബൺ ചെയിൻ വ്യത്യാസപ്പെടുമ്പോൾ ഉണ്ടാകുന്ന ഐസോമെറിസം” എന്ന് വിളിക്കപ്പെടുന്നത്:
ക്ലോറോഫോം നിർമ്മിക്കാൻ ഉപയോഗിക്കുന്ന വാതകം ?
കാർബൺ ചെയിൻ്റെ ഘടനയിൽ വ്യത്യാസമുള്ള ഐസോമെറുകളെ എന്ത് എന്നു വിളിക്കുന്നു?