ജംഗിന്റെ സിദ്ധാന്തപ്രകാരം, യാഥാർത്ഥ്യ ബോധമുള്ളവനും പ്രായോഗിക ചിന്താഗതിയുള്ളവനും വസ്തുതകളാൽ സിദ്ധാന്തത്തെ പിന്തുണയ്ക്കുന്നവനും ആയവ്യക്തിയാണ്
Aബഹിർമുഖ ചിന്താസ്വഭാവമുള്ള വ്യക്തി
Bബഹിർമുഖ അന്തർജ്ഞാന സ്വഭാവമുള്ള വ്യക്തി
Cബഹിർമുഖ വികാരസ്വഭാവമുള്ള വ്യക്തി
Dഅന്തർമുഖ സംവേദന സ്വഭാവമുള്ള വ്യക്തി
