Challenger App

No.1 PSC Learning App

1M+ Downloads
H₂ തന്മാത്രയുടെ ഇലക്ട്രോൺ വിന്യാസം MOT അനുസരിച്ച് എങ്ങനെയാണ്?

Aσ1s2

Bσ1s1 σ1s1

Cσ1s2 σ*1s2

Dσ1s2 σ*1s1

Answer:

A. σ1s2

Read Explanation:

  • H₂ തന്മാത്രയ്ക്ക് ആകെ 2 ഇലക്ട്രോണുകളുണ്ട്. ഇവ ഏറ്റവും കുറഞ്ഞ ഊർജ്ജമുള്ള ബോണ്ടിംഗ് ഓർബിറ്റലായ σ1s ൽ നിറയും.


Related Questions:

ടാൽക്കം പൗഡറിലെ പ്രധാന ഘടകം :
കരിമരുന്നു പ്രയോഗത്തിൽ ജ്വലനത്തിന് സഹായിക്കുന്നതെന്ത്?
ചീഞ്ഞ മുട്ടയുടെ ഗന്ധം ഉള്ള വാതകം ഏതാണ് ?
കാൽസ്യം ക്ലോറൈഡിന്റെ ദ്രവണാങ്കം?
കൊബാൾട്ട് ഓക്സൈഡ് ഗ്ലാസിന് ഏത് നിറമാണ് നൽകുന്നത്?