ഭാരതീയ ന്യായ സംഹിത, 2023-ലെ വകുപ്പ് 2(28) പ്രകാരം, താഴെപ്പറയുന്നവരിൽ ആരാണ് "പൊതുസേവകൻ" എന്നതിന്റെ നിർവചനത്തിൽ ഉൾപ്പെടുന്നത് ?
Aകേന്ദ്ര ഗവൺമെൻ്റിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർ മാത്രം
Bജഡ്ജിമാരും ജുഡീഷ്യൽ ഓഫീസർമാരും മാത്രം
Cസർക്കാർ ഉദ്യോഗസ്ഥർ, ജഡ്ജിമാർ, ആർബിട്രേറ്റർമാർ (മധ്യസ്ഥർ), പൊതു കമ്മീഷനുകളിലെ അംഗങ്ങൾ എന്നിവ ഉൾപ്പെടെ പൊതുസ്വഭാവമുള്ള ചുമതലകൾ നിർവഹിക്കുന്ന വ്യക്തികൾ
Dസായുധ സേനയിലെ അംഗങ്ങൾ മാത്രം
