Challenger App

No.1 PSC Learning App

1M+ Downloads
2014 - ലെ കേരള പ്രിസണുകളും സംശുദ്ധീകരണ സാന്മാർഗീകരണ സേവനങ്ങളും (നിർവ്വഹണ) ചട്ടങ്ങൾ പ്രകാരം സ്പെഷ്യൽ സബ് ജയിലുകളിൽ പാർപ്പിക്കുന്നത് താഴെ പറയുന്നതിൽ ഏത് വിഭാഗത്തിൽ ഉള്ളവരെയാണ് ?

A3 മാസം

B6 മാസം

C1 മാസം

Dഇതൊന്നുമല്ല

Answer:

A. 3 മാസം

Read Explanation:

2014 - ലെ കേരള പ്രിസണുകളും സംശുദ്ധീകരണ സാന്മാർഗീകരണ സേവനങ്ങളും (നിർവ്വഹണ) ചട്ടങ്ങൾ പ്രകാരം :

  • സ്പെഷ്യൽ സബ് ജയിലുകളിൽ പാർപ്പിക്കുന്നത് 3 മാസം വരെ തടവിന്‌ ശിക്ഷിക്കപ്പെട്ടവരെയും റിമാന്റ്‌ തടവുകാരെയുമാണ് 
  • എന്നാൽ സബ് ജയിലുകളിൽ പാർപ്പിക്കുന്നത് 1 മാസം വരെ തടവിന്‌ ശിക്ഷിക്കപ്പെട്ടവരെയും റിമാന്റ്‌ തടവുകാരെയുമാണ് 

Related Questions:

അതാത് പ്രദേശത്തെ ..... ആണ് ട്രൈബ്യൂണൽ അദ്ധ്യക്ഷൻ.
അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ബില്ലിന് പ്രസിഡന്റിന്റെ അംഗീകാരം കിട്ടിയത്?
A judgment can be reviewed by _______
ഇന്ത്യൻ തെളിവ് നിയമത്തിൽ വിദഗ്ദ്ധരുടെ അഭിപ്രായത്തെക്കുറിച്ച് പറയുന്ന സെക്ഷൻ ഏതാണ് ?
കുട്ടികളെ ലൈംഗിക അതിക്രമങ്ങളിൽനിന്നു സംരക്ഷിക്കുന്ന നിയമം ഏത് ?