Challenger App

No.1 PSC Learning App

1M+ Downloads
2018-19 വർഷത്തിലെ ഊർജസ്രോതസ്സുകളുടെ കണക്കു പ്രകാരം ചുവടെ കൊടുത്തവയിൽ ഏതാണ് ശരിയല്ലാത്തത് ?

Aഅസംസ്‌കൃത എണ്ണയുടെ കണക്കിൽ 4.1% വർദ്ധനവുണ്ടായി.

Bമുൻവർഷത്തേക്കാൾ കൽക്കരി ഉത്പാദനം 7.9% വർദ്ധനവുണ്ടായി

Cലിഗ്‌നൈറ്റ് ഉത്പാദനം മുൻവർഷത്തേക്കാൾ 5% വർദ്ധനവുണ്ടായി

Dവാണിജ്യ സ്രോതസ്സുകളിൽ നിന്നുള്ള ഊർജം മൊത്തം 5.85 % വർദ്ധനവുണ്ടായി

Answer:

C. ലിഗ്‌നൈറ്റ് ഉത്പാദനം മുൻവർഷത്തേക്കാൾ 5% വർദ്ധനവുണ്ടായി

Read Explanation:

2018-19 വർഷത്തിലെ ഊർജസ്രോതസ്സുകളുടെ കണക്കു പ്രകാരം ലിഗ്‌നൈറ്റ് ഉത്പാദനം മുൻവർഷത്തേക്കാൾ 5% ഇടിവാണ് രേഖപ്പെടുത്തിയത്.


Related Questions:

ആണവോർജ്ജ കമ്മീഷൻ്റെ ആസ്ഥാനം എവിടെ സ്ഥിതി ചെയുന്നു ?
സമുദ്ര പഠനത്തിന് മാത്രമായുള്ള ഇന്ത്യയുടെ ആദ്യ ഉപഗ്രഹം ?
ചുവടെ കൊടുത്തവയിൽ നിന്നും മാലിന്യങ്ങളിൽ നിന്നും ഊർജം ഉല്പാദിപ്പിക്കുന്ന പ്രക്രിയകളിൽ പെടാത്തതേത്?
ഭാരത് ബയോടെക്കിന്റെ ആസ്ഥാനം എവിടെ ?
ആധുനിക ഇന്ത്യൻ ജ്യോതിശാസ്ത്രത്തിന്റെ പിതാവ് ആരാണ്?